മാറഞ്ചേരി: മാസ്റ്റർ പടി തെക്കിനിത്തയിൽ കുണ്ടിലയിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: തലക്കാട്ട് റുഖിയ. മക്കൾ: അഷ്റഫ്, സവാദ്, സുഹ്റ, ഖൗലത്ത്, സമീറ. മരുമക്കൾ: അലിക്കുട്ടി (പുറങ്ങ്), സൈനുദ്ദീൻ ചങ്ങരംകുളം, അബൂബക്കർ (തൊഴിയൂർ) മുംതാസ്, ജസ്നി.