കോഴിക്കോട്: പരേതരായ മേത്തലക്കണ്ടി ഉസ്മാൻ കോയയുടെയും സ്രാങ്കിൻറകത്ത് കുട്ടിബിയുടെയും മകൾ ഫാത്തിമ (47) ഫ്രാൻസിസ് റോഡ് മാനാംകുളത്ത് നിര്യാതയായി. ഭർത്താക്കന്മാർ: മൂർപ്പള്ളി വീട് ആലിക്കോയ (ദമ്മാം, ജി.എ.സി), പരേതനായ പി.ഐ. ഹാഷിം. മക്കൾ: മിഖദാദ് ബിൻ ഹാഷിം, ബലിയാൻ അഹ്മദ് ബിൻ ഹാഷിം, ആമിന ശഖഫ്ത ബിൻത് ഹാഷിം. സഹോദരങ്ങൾ: സറീന, കുഞ്ഞമ്മു, മമ്മുദു, ആയിഷ, സലീം,സമീർ, മറിയം, പി. ടി. നബീൽ, പി.ടി. ഷമീന, പി.ടി. ജാഫർ സാദിഖ്, പരേതനായ ജാഫർ സാദിക്ക്.