പയ്യോളി: തുറയൂരിലെ പഴയ കാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ചാരുമ്മൽ രമോട്ടി (96) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: നാരായണി, രാമകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, ബാബു, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: മാധവി, കുഞ്ഞിരാമൻ, രാധ, ശ്യാമള, ബീന.