പയ്യോളി: പുതുപ്പണം അരവിന്ദഘോഷ് റോഡിലെ നെടുംകുനിയിൽ അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: എം.വി ബീവി. മക്കൾ: റസിയ, അഷ്റഫ്, ഇസ്മയിൽ, അബ്ദുൽ അസീസ്. മരുമക്കൾ: അബ്ദുൽ നാസർ, റഹാബ്, ബുഷ്റ, സൗദ.