നരിപ്പറ്റ: പുഞ്ചിരിമില്ലിലെ കണാരൻ കണ്ടിയിൽ അശോകൻ (57) നരിപ്പറ്റ നോർത്ത് എൽ.പി സ്കൂളിനടുത്ത് ഒരപ്പിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിൽ (ഇന്ത്യൻ റയിൽവേ, കണ്ണൂർ), അതുൽ. സഹോദരങ്ങൾ: മനോജൻ, പുഷ്പ, പരേതരായ രാഘവൻ, ചന്ദ്രൻ.