പടിഞ്ഞാറങ്ങാടി: ചുള്ളാനി കുന്നിൽ പരേതനായ ചങ്ങരത്ത് അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ശറഫുദ്ദീൻ, അബ്ദുൽ ഖാദർ, ബുശ്റ, റൈഹാനത്ത്, ത്വാഹിറ.