തിക്കോടി: റിട്ട.റെയിൽവേ ജീവനക്കാരൻ ആവിക്കൽ ആനക്കണ്ടി ചന്ദ്രൻ (68) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: കാർത്ത്യായനി. മക്കൾ: ബീന, ബിന്ദു, ബിജി. മരുമക്കൾ: രാമകൃഷ്ണൻ, സുരേഷ്, സുകു. സഹോദരങ്ങൾ: കേളപ്പൻ, മല്ലിക, പരേതനായ രവീന്ദ്രൻ, ചന്ദ്രിക, അശോകൻ.