കോട്ടായി: കരിയംകോട് ചെമ്പരത്തിയുംപറമ്പ് സെയ്തുമുഹമ്മദ് (58) നിര്യതനായി. ഭാര്യ: സുഹറ. മക്കൾ: മുജീബ്, മുസ്തഫ, മുനീറ. മരുമക്കൾ: ഹക്കീം, ഷഹന.