പുതുക്കോട്: മെലേ തെരുവിൽ പരേതനായ സെയ്തുമുഹമ്മദിെൻറ മകൻ ബഷീർ (51) നിര്യാതനായി. ബനാസിർ ഗാർമെൻറ്സ് ഉടമയാണ്. മാതാവ്: പരേതയായ ഹസൻ ബീവി ഉമ്മ. ഭാര്യ: റുബീന. മക്കൾ: ബനാസിർ, ഫയാദ്, ഫഹദ്. മരുമകൻ: റിയാസ് (കോയമ്പത്തൂർ). സഹോദരങ്ങൾ: റഹ്മത്ത്, കോസ് മുഹമ്മദ്, അബ്ദുൽഖാദർ, ലിയാഖത്തലി, ബൽക്കീസ്, പാത്തുമുത്ത്, ഖൈറുന്നിസ.