കല്ലാച്ചി: ഒന്തമ്മൽ പാലോള്ള കാട്ടിൽ ഒ.സി. കണ്ണൻ (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ശ്രീധരൻ, ബാബു (പോസ്റ്റൽ അസിസ്റ്റൻറ് പാറക്കടവ്), വിനോദൻ, മല്ലിക. മരുമക്കൾ: മല്ലിക, ശ്രീധരൻ, ശ്രീജ, സജിത.