പറമ്പിൽകടവ്: കരുവാരക്കണ്ടി ശശിധരൻ (57) നിര്യാതനായി. ഭാര്യ: ജിഷ. മകൾ: അനശ്വര. സഹോദരങ്ങൾ: സതീഷ്കുമാർ, അനിത കുമാരി, സ്മിതകുമാരി, പരേതനായ ശാർങ്ധരൻ.