പള്ളിക്കണ്ടി: പരേതനായ പരപ്പിൽ ഇടിയാനം വീട് ഹുസൈൻ കോയയുടെയും തിത്തിബിയുടെയും മകൾ സുഹറാബി (67) നിര്യാതയായി. ഭർത്താവ്: തോപ്പിൽ ഉസ്മാൻ കോയ. മക്കൾ: കദീജ, റംല, ആയിഷ, അദ്നാൻ ഉസ്മാൻ. മരുമക്കൾ: മുഹമ്മദ് നസീർ, ഹാറൂൺ റഷീദ് (മംഗലാപുരം), ആയിഷ നിഹാല. സഹോദരങ്ങൾ: മമ്മദ് കോയ (സിലോൺ), നസീർ അഹ്മദ് (റാസൽ ഖൈമ), മുഹമ്മദ് ശരീഫ്, അബ്ദുൽ ഗഫൂർ, യൂനുസ് (ഡി.വി ഏജൻസീസ്), ആമിനബി, പരേതനായ അബ്ദുറഹിമാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30നു കണ്ണംപറമ്പ് പള്ളിയിൽ.