കൂമുള്ളി: കുന്നത്തറയിലെ ചെങ്കുനിമ്മൽ പാച്ചു ആശാരി നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വത്സല, മാലതി, ശ്യാമള, ശുഭ, ബാബു, മനോജ്, പ്രജോഷ്. മരുമക്കൾ: പത്മനാഭൻ, സദാനന്ദൻ, ഗണേശൻ, ഗീത (അറപ്പീടിക), ഗീത (ഉേള്ള്യരി), പരേതനായ നാരായണൻ.