കൊയിലാണ്ടി: മണമൽ ചേരിക്കുന്നുമ്മൽ താഴെ വി. മാധവി (78) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറാണ്. ഭർത്താവ്: പരേതനായ കുമാരൻ (റിട്ട. ജീവനക്കാരൻ, ഫിഷറീസ് വകുപ്പ്). മകൻ: മഹേഷ് ബാബു (മലിനീകരണ നിയന്ത്രണ ബോർഡ്). മരുമകൾ: ബിന്ദു. സഹോദരങ്ങൾ: കല്യാണി, രാജൻ, പരേതനായ ഗോവിന്ദൻ.