ആലത്തൂർ: റിട്ട. തഹസിൽദാർ എ.എം. തോമാസ് എടയന്ത്രത്ത് (74) കാവശ്ശേരി വേപ്പിലശ്ശേരിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: റാണി. മക്കൾ: സുരേഷ്, സുജ, സുനിൽ, റോസ്മേരി, പരേതയായ സുമ. മരുമക്കൾ: ഷൈനി, ബാബു, ജോഷി, മറീന, ലിേൻറാ.