കൊയിലാണ്ടി: മൂടാടി മണലോടിക്കുനി കുഞ്ഞിക്കണാരൻ നായർ (89) നിര്യാതനായി. കൊയിലാണ്ടി കോടതിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: വത്സല അമ്മ. മക്കൾ: സ്മിത (അധ്യാപിക, കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസ്), സ്മിജ, സ്നിജില. മരുമക്കൾ: പ്രദീപ് കുമാർ (കാർഷിക സർവകലാശാല), മനോജ് കുമാർ (പെയിൻറർ, താമരശ്ശേരി), ബാബു (ഓട്ടോ ഡ്രൈവർ, നന്തി ബസാർ).