ആലത്തൂർ: കുനിശ്ശേരി മഠത്തിൽ വീട്ടിൽ പരേതനായ രാജൻ നായരുടെ ഭാര്യ പാടൂർ തേക്കേതറ മഠത്തിൽ സുഭദ്ര അമ്മ (81) നിര്യാതയായി. മക്കൾ: രാമദാസ്, ലത (ആന്ധ്രപ്രദേശ്), ചന്ദ്രിക. മരുമക്കൾ: ലത, ഗോപി, ബേബി.