ആനക്കര: പെരിങ്കന്നൂര് പാറേക്കാട്ട് ഇല്ലത്ത് പരേതനായ കേശവന് മൂസ്സതിെൻറ ഭാര്യ ദേവകി മനയമ്മ (76) നിര്യാതയായി. മക്കള്‍: ഉഷ, ദാസന്, മിനി, രതി. മരുമക്കള്‍: ചന്ദ്രന്, മോഹനന്, ഹരി, ബിന്ദു.