കൊല്ലങ്കോട്: തെക്കേത്തറ കൊച്ചപ്പൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിൽ, അനിൽ, അജിൽ, അനിത. മരുമക്കൾ: രാജേന്ദ്രൻ, സുമ, ദിവ്യ.