ആലത്തൂർ: തരൂർ കുളക്കാട്ടിൽ രാഘവൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കുമാരൻ, ദൈവാനി, ഉണ്ണികൃഷ്ണൻ, ചെന്താമര, ഓമന. മരുമക്കൾ: ചന്ദ്രൻ, ലീല, ബിന്ദു, രാജൻ, പരേതനായ കൃഷ്ണൻ.