ചെർപ്പുളശ്ശേരി: സി.പി.എം ജില്ല കമ്മിറ്റി അംഗവും കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻറ് കമ്മിറ്റി അംഗവുമായ പി.എ. ഉമ്മറിെൻറ മകൻ ചേർപ്പുളശ്ശേരി പത്തായത്തിങ്ങൽ അക്ബർ സലീം(53) നിര്യാതനായി. ചേർപ്പുളശ്ശേരി കോഒപറേറ്റിവ് അർബൻ ബാങ്ക് ഇേൻറണൽ ഓഡിറ്ററാണ്. മാതാവ്: ആയിശ. ഭാര്യ: ഷംസീറ (അധ്യാപിക, ചെർപ്പുളശ്ശേരി ഗവ. എച്ച്.എസ്.എസ്). മക്കള്‍: ജാസിര്‍, ജസ്ലിന്. സഹോദരങ്ങള്‍: ഷീജ, ഷാജി, ഷാബു.