മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് അഞ്ചുതയ്യിൽ ടി.പി. രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: കാഞ്ചനവല്ലി. മക്കൾ: അനിത, മായ, രതീഷ്. മരുമക്കൾ: ജി. പ്രദീപ്, സജിമോൻ, ഐശ്വര്യ.