തുറവൂർ: കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് കടമാട്ട് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശ്യാമള ദേവി (76) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, ശ്രീദേവി. മരുമക്കൾ: രതി, ഗണേഷ് കുമാർ.