ചെങ്ങന്നൂർ: ഇടനാട് മുട്ടിട്ടെത്ത് വീട്ടില്‍ എം.ഡി. ഗോപിനാഥന് പിള്ള (69) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കള്‍: ഗോപന് ജി. നായര്‍, ഗീതു ഗോപിനാഥ് (ഇരുവരും ഖത്തര്‍). മരുമക്കള്‍: ആശ ഗോപന്, അഭിലാഷ് (ഖത്തര്‍).