കായംകുളം: പുതിയവിള വടക്ക് പുത്തൻപറമ്പിൽ പരേതനായ മാധവെൻറ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: ശിവദത്തൻ, ശിവമഞ്ജരി, ഇന്ദിര. മരുമക്കൾ: സുശീല, പ്രകാശ്, ശശാങ്കൻ.