ചേർത്തല: പട്ടണക്കാട് തെക്കേവെളിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമണിയമ്മ (82) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻനായർ, ഉദയകുമാർ, ഉഷാദേവി. മരുമക്കൾ: ഗിരിജാദേവി, ദീപ, സത്യപാലൻ.