മാവേലിക്കര: മുള്ളിക്കുളങ്ങര പ്രണവം വീട്ടിൽ ശശിധരൻ പിള്ള (65) നിര്യാതനായി. ദീർഘകാലം മസ്കത്തിലെ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, ജയരാജ് ഉൾെപ്പടെയുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. ഭാര്യ: മഞ്ജു. മക്കൾ: പ്രണവ്, പ്രത്യുഷ. മരുമക്കൾ: ശിഖ, അമിത്. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.