ആലപ്പുഴ: ലജ്നത്ത് വാർഡിൽ പട്ടാണിപറമ്പിൽ വീട്ടിൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. നാസർ (റിട്ട. മുനിസിപ്പൽ ജീവനക്കാരൻ -60) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞുബീവി. ഭാര്യ: ഫാരിസ. മക്കൾ: ആമിന, നൂറ. സഹോദരങ്ങൾ: പരേതയായ ലൈബാവീവി, കെ.എച്ച്. ഇക്ബാൽ, ഹനീഫ്, ഹയറുന്നിസ, സുബൈദ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് പടിഞ്ഞാറെ ഷാഫി ജമാഅത്ത് ഖബർസ്ഥാനിൽ.