മാവേലിക്കര: തഴക്കര പോക്കാട്ട് പ്രത്യുക്ഷയില് ബി. സോമന് നായര്‍ (75) നിര്യാതനായി. തഴക്കര 71ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം മുന്‍ വൈസ് പ്രസിഡൻറും തഴക്കര ശ്രീ സുബ്രഹ്മണ്യ ഹൈന്ദവ സേവാസമിതി മുന്‍ ഭരണസമിതി അംഗവും ആയിരുന്നു. ഭാര്യ: ഷൈലജ (868ാം നമ്പര്‍ വനിതസമാജം സെക്രട്ടറി). മക്കള്‍: സീനു സുമേഷ്, രാഖി സോമന്, ഗൗതം സോമന്. മരുമക്കള്‍: സുമേഷ്, രാകിന്‍, ശാലിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.