അരൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുണ്ടി നികർത്തിൽ ചെല്ലപ്പൻ (65) നിര്യാതനായി. ബാർബർ തൊഴിലാളിയാണ്. ഭാര്യ: ശാന്ത. മക്കൾ: സരസപ്പൻ, സനിൽ. മരുമക്കൾ: ഷിയാൻസി, ബിജി. സംസ്കാരം ഞായറാഴ്ച 11ന് അരൂർ പൊതുശ്മശാനത്തിൽ.