ഉടുമ്പന്നൂർ: പുളിക്കക്കുന്നേൽ പി.എസ്. മുഹമ്മദ് മൗലവി (കുട്ടി ഉസ്താദ് -87) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ് ബദ്രി, അബ്ദുൽ റസാക് ഫൈസി, താഹിറ. മരുമക്കൾ: താഹിറ, ജമീല, നിസാർ ബാഖവി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ഉടുമ്പന്നൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.