തൊടുപുഴ: വെങ്ങല്ലൂർ കിഴക്കേപറമ്പിൽ പരേതനായ മണിയുടെ മകൻ സുരേഷ് (ജയൻ -38) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: സരയു, ശ്രീമയി, ശ്രീനിധി. സഹോദരങ്ങൾ: കണ്ണൻ, പരേതനായ മഹേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുനിസിപ്പൽ ശാന്തിതീരം പൊതുശ്മശാനത്തിൽ.