പന്തളം: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ മങ്ങാരം പമ്പുതുണ്ടിൽ ജലാലുദ്ദീൻ റാവുത്തർ (72) നിര്യാതനായി. മുട്ടാർ മുസ്ലിം ജുമാമസ്ജിദ് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: നൂർജഹാൻ ബീഗം (റിട്ട. അധ്യാപിക). മക്കൾ: ജീനു ലാൽ, സുനു ലാൽ. മരുമക്കൾ: ജംഷില, സാജിത.