പത്തനംതിട്ട: കല്ലറക്കടവ് പടിഞ്ഞാറെ വീട്ടിൽ പി.എസ്. വിശ്വനാഥൻ നായർ (59) നിര്യാതനായി. ഭാര്യ: ശ്രീലത വിശ്വൻ (പഴവങ്ങാടി പഞ്ചായത്ത് ഓഫിസ്). മക്കൾ: പി.വി. വൈശാഖ് (സർവിസ് മാനേജർ മഹീന്ദ്ര, കരുനാഗപ്പള്ളി), പി.വി. വരുൺ. സഞ്ചയനം ഫെബ്രുവരി 17ന്.