തിരുവല്ല: തിരുവല്ല പനയിൽ വീട്ടിൽ പരേതനായ പി.എം. അലക്സാണ്ടറുടെ ഭാര്യ അമ്മുക്കുട്ടി (87) നിര്യാതയായി. മകൻ: മാത്യു. മരുമകൾ: മിനി. സംസ്കാരം ഞായറാഴ്ച മൂന്നിന് പാലിയേക്കര സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.