തിരുവല്ല: കുറ്റൂർ മഹേഷ് ഭവനിൽ എൻ. മോഹനെൻറ ഭാര്യ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജമ്മ (67) നിര്യാതയായി. മകൻ: മഹേഷ്കുമാർ. മരുമകൾ: സന്ധ്യ. സംസ്കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പിൽ.