പറന്തൽ: പൊങ്ങലടി മാമൂട്ടിൽ കിഴക്കേതിൽ പരേതനായ ജോൺ തോമസിെൻറ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. പറന്തൽ മങ്ങാട്ടേത്ത് കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, കുഞ്ഞമ്മ, പൊന്നച്ചൻ, പരേതയായ പൊടിമോൾ. മരുമക്കൾ: ഡാനിയേൽ തോമസ്, വർഗീസ്, ലിസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പറന്തൽ സെൻറ് ജോർജ് ഓർത്തഡോക്സ് അരമനപ്പള്ളി സെമിത്തേരിയിൽ.