ആലങ്ങാട്: മാളികംപീടിക പുതുമന പരേതനായ കുഞ്ഞുമരക്കാറിെൻറ മകൻ ബഷീർ (55) നിര്യാതനായി. ആലങ്ങാട് സഹകരണ ബാങ്ക് ഭരണസമിതി അംഗവും ചുമട്ടുതൊഴിലാളി യൂനിയൻ മാളികംപീടിക യൂനിറ്റ് പ്രസിഡൻറുമാണ്. മാതാവ്: ഖദീജ. ഭാര്യ: നിസാബി. മകൻ: മുഹമ്മദ് നിഹാൽ.