കിഴക്കമ്പലം: കണിയോടിക്കല്‍ പരേതനായ എസ്തപ്പാനോസിെൻറ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. പുല്ലുവഴി കാവനമാലി കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് (റിട്ട.കൊച്ചിന് ഷിപ്യാര്ഡ്), ലിസി, മേരി, ആനി. മരുമക്കള്‍: മേരി ജോര്‍ജ്, ബെന്നി, തോമസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.