കാക്കനാട്: ചെമ്പ്മുക്ക് വടാച്ചിറപറമ്പില് രാജെൻറ മകള്‍ ഓമന (56) നിര്യാതയായി. സഹോദരങ്ങള്‍: തങ്കപ്പന്, രമണി, അംബിക, പരേതനായ അനന്തന്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.