നാഗപ്പുഴ: പൈക്കാട്ട് വർഗീസ് (കുട്ടിച്ചേട്ടൻ -88) നിര്യാതനായി. ഭാര്യ: ഏനാനെല്ലൂർ കിഴക്കേമുട്ടത്ത് കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: ബേബി, മേരി, ജോഷി, സണ്ണി, സിനി. മരുമക്കൾ: ജാൻസി, ജോണി, ഷാൻറി, റാണി, ജോജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നാഗപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.