ആലുവ: കുഴിവേലിപ്പടി പുത്തൻപുരയ്ക്കൽ (മൂലയിൽ) അലിയാർ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, സഫീന. മരുമക്കൾ: ഫസീല, ഹംസ.