മട്ടാഞ്ചേരി: ചുള്ളിക്കൽ അബാദ് ഹോട്ടലിന് സമീപം ചിറ്റൂർ പൊറയത്ത് സി.പി. മാധവൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, രാജേഷ്. മരുമക്കൾ: പ്രീതു, ജ്യോതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കൂവപ്പാടം പൊതുശ്മശാനത്തിൽ.