കൂത്താട്ടുകുളം: മംഗലത്ത്താഴം വഴങ്ങാട് പരേതനായ വി.കെ. രാഘവെൻറ ഭാര്യ കല്യാണി (89)നിര്യാതയായി. മക്കൾ: പരേതയായ നളിനി, രാജീവൻ, സജീവൻ. മരുമക്കൾ: ടി .യു.ഹരിദാസ് (സയൻറിഫിക് എൻജിനീയറിങ് വർക്ക്സ് കൂത്താട്ടുകുളം), സുമ,ഷൈലജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.