പെരുമ്പാവൂര്‍: പാറപ്പുറം കേളമംഗലം വീട്ടില്‍ പരേതനായ മലയാറ്റൂര്‍ സുരേന്ദ്രെൻറ ഭാര്യ ജഗദമ്മ ( റിട്ട. അധ്യാപിക-71) നിര്യാതയായി. മക്കള്‍: സംഗീത് (മൈസൂര്‍), ദിവ്യ (ന്യൂസിലൻഡ്). മരുമക്കള്‍: സീജ (മൈസൂര്‍), ഷനൂപ് (ന്യൂസിലൻഡ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.