കോലഞ്ചേരി: കുറ്റ കോളനിയിൽ കാവുംതടത്തിൽ പരേതനായ ചാത്തെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ വാസു, കൃഷ്ണൻകുട്ടി (സി.പി.എം മുൻ ബ്രാഞ്ച് അംഗം). മരുമക്കൾ: അംബിക, രാധ (ഇൻഫോപാർക്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 11.30 വീട്ടുവളപ്പിൽ.