മട്ടാഞ്ചേരി: ചക്കമാടം സെൻറ് ജേക്കബ് ചാപ്പൽ റോഡ് മതിലകത്ത് വീട്ടിൽ പരേതനായ എം.എം. ഹംസ (കൊടുങ്ങു ഹംസ)യുടെ മകൻ എം.എച്ച്. ഹുസൈൻ (68) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുഹറ. മക്കൾ: ഷംല, ഫൈസൽ, സുരയ്യ. മരുമക്കൾ: നവാബ്, ഫാരിഷ, നൗഷാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി ഖബർസ്ഥാനിൽ.