ഉള്ള്യേരി: നാറാത്ത് മാതാനത്ത് മമ്മത് കോയ (69) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഫൈസൽ, ബൽക്കീസ്, കുൽസു. മരുമക്കൾ: റഫീഖ്, റഷീദ്, സാബിറ. സഹോദരങ്ങൾ: സുബൈദ, പാത്തേയ്, പരേതരായ ആലിക്കോയ, കുഞ്ഞായിഷ.