മൊടക്കല്ലൂർ: പുനത്തിൽക്കണ്ടി ദാമോദരൻ നായർ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷീബ, ഷീന, ലിനീഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗോപി, അഞ്ജിത.