ഒഞ്ചിയം: മടപ്പള്ളി റെയിൽവേ അടിപാതക്ക് സമീപം പുനത്തില്‍ കരുണാകരന് നമ്പ്യാര്‍ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: റിനീഷ് (ഷാര്‍പ് കമ്പനി ഏരിയാ മാനേജര്‍ ), റീജ . മരുമക്കള്‍: വിനു (ആര്.പി.എഫ് ചെന്നൈ), ദീപ്തി. സഹോദരങ്ങള്‍: അരവിന്ദന്, ആനന്ദന്, പത്മിനി, ജാനകി, ലീല, ബാലാമണി, പരേതനായ ഓമനക്കുട്ടന്.